Questions from പ്രതിരോധം

281. INS കൊച്ചിയുടെ മുദ്രാ വാക്യം?

ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി

282. ഇന്ത്യൻ സേനയുടെ സ്വന്തം മൊബൈൽ ഫോൺ പദ്ധതിയുടെ രഹസ്യനാമം?

മെർക്കുറി ബ്ലെയ്ഡ്

283. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം?

സമ്പുഷ്ട യുറേനിയം (യുറേനിയം 235 )

284. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ?

നാഗ്

285. ആൽഫ പ്രോജക്ട് പ്രകാരം നിർമ്മിച്ച മിസൈൽ നശീകരണ കപ്പൽ?

INS കൊൽക്കത്ത

286. സി.ബി.ഐ സ്ഥാപിതമായ വർഷം?

1963 ഏപ്രിൽ 1

287. ഇന്ത്യ ആദ്യമായി ലേസർ ഗൈഡഡ് ബോംബ് വികസിപ്പിച്ച വർഷം?

2010

288. ഈസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?

വിശാഖപട്ടണം

289. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?

ജനറൽ കരിയപ്പ

290. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?

ടിപ്പു സുൽത്താൻ

Visitor-3395

Register / Login