231. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR)ന്‍റെ ആദ്യ ചെയർമാൻ?
എച്ച്.ജെ. ഭാഭ
232. ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?
vidhya Na Mrutham shnuthe
233. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?
ടിപ്പു സുൽത്താൻ
234. എൻ.സി.സി നിലവിൽ വന്ന വർഷം?
1948 ജൂലൈ 15
235. ഏറ്റവും വലിയ കന്റോൺമെന്‍റ്?
ഭട്ടിൻഡ - പഞ്ചാബ്
236. റോ (RAW - Research and Analysis wing)യുടെ തലവനായ ആദ്യ മലയാളി?
ഹോർമിസ് തരകൻ
237. ഇന്ത്യയിലെ ആണവ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്ന NPCIL ( ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം?
1987 - മുംബൈ
238. കെ.15 എന്നറിയപ്പെടുന്ന മിസൈൽ?
സാഗരിക
239. ദൂരപരിധി കുറഞ്ഞ ദൂതല- ആകാശ മിസൈൽ?
ത്രിശൂൽ
240. ഇന്‍റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?
1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)