221. റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ ) സ്ഥിതി ചെയ്യുന്നത്?
രാജസ്ഥാനിലെ ചിതോരഗഡ് ജില്ലയിൽ റാവത് ഭട്ട യിൽ
222. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
1946
223. കരിമ്പൂച്ചകൾ (Black Cats ) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം?
നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
224. സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
കൊച്ചി
225. കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ?
മൃദു ജലം (Light Water )
226. നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്‍റെ പേര്?
ബൈസൺ
227. നക്സലൈറ്റുകളെ അമർച്ച ചെയ്യുവാൻ ആന്ധ്രാപ്രദേശ് സർക്കാർ രൂപം കൊടുത്ത പ്രത്യേക ദൗത്യസേന?
ഗ്രേ ഹൗണ്ട്സ്
228. വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
അസം റൈഫിൾസ്
229. ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്?
1956 ജനുവരി 26
230. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ മദത്ത്