201. മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ?
INS ബരാക്യൂഡ
202. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധ കപ്പൽ?
INS കൊച്ചി
203. ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ഛത്രപതി ശിവജി
204. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?
ഡിസംബർ 7
205. ആൽഫ പ്രോജക്ട് പ്രകാരം നിർമ്മിച്ച മിസൈൽ നശീകരണ കപ്പൽ?
INS കൊൽക്കത്ത
206. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
ജനറൽ കരിയപ്പ
207. വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം?
ഒക്ടോബർ 8
208. നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?
വിശാഖപട്ടണം
209. കരിമ്പൂച്ചകൾ (Black Cats ) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം?
നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
210. ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം?
സി.ആർ.പി.എഫ് (Central Reserve Police Force)