191. പാക്കിസ്ഥാൻ ആറ്റംബോംബിന്‍റെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
192. നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാ വിഭാഗം?
കോബ്ര ഫോഴ്സ്
193. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി?
INS ശൽക്കി
194. പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി?
അഡ്മിറൽ വിഷ്ണു ഭഗവത്
195. അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?
ഐ.എൻ.എസ് വിക്രമാദിത്യ
196. ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്?
ജവഹർലാൽ നെഹൃ
197. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക താവളം?
ഫർ ഖോർ വ്യോമതാവളം( താജിക്കിസ്ഥാൻ)
198. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വൈ. ബി. ചവാൻ
199. ഇന്ത്യ - യു എസ് - ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കെടുത്ത ബംഗാൾ ഉൾക്കടലിലെ നാവികാഭ്യാസം?
മലബാർ 2015
200. ലേസർ ഗൈഡഡ് ബോംബ് ആദ്യമായി നിർമ്മിച്ച രാജ്യം?
അമേരിക്ക- 1960