Questions from പ്രതിരോധം

181. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ?

ധ്രുവ് (നിർമ്മിച്ചത്:ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; ബാംഗ്ലൂർ)

182. DRDO യുടെ ആദ്യ വനിതാ ഡയറക്ടർ?

ജെ. മഞ്ജുള

183. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

184. പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്?

ആഗ്ര

185. ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?

ജെ.ആർ.ഡി ടാറ്റാ

186. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?

1948

187. അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം?

1917

188. അതിർത്തി സംരക്ഷണസേന ( ബി.എസ്.എഫ് ) Border Security Force സ്ഥാപിതമായ വർഷം?

1965

189. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ?

ബി.സി. റോയി

190. റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്?

1932 ഒക്ടോബർ 8

Visitor-3996

Register / Login