161. ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്?
1956 ജനുവരി 26
162. DRDO യുടെ ആസ്ഥാനം?
ന്യൂഡൽഹി
163. റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ ) സ്ഥിതി ചെയ്യുന്നത്?
രാജസ്ഥാനിലെ ചിതോരഗഡ് ജില്ലയിൽ റാവത് ഭട്ട യിൽ
164. ഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് എനർജി രൂപീകൃതമായ വർഷം?
1954 ആഗസ്റ്റ് 3
165. സൈനിക പതാകദിനം ആചരിക്കുന്ന ദിവസം?
ഡിസംബർ 7
166. ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ?
നിഷാന്ത്; ലക്ഷ്യ
167. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാമത്തെ മിസൈൽ ബോട്ട്?
INS നാശക്
168. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസർച്ച് (TIFR)ന്‍റെ ആദ്യ ചെയർമാൻ?
എച്ച്.ജെ. ഭാഭ
169. കൂടംകുളം ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
തമിഴ്നാട്ടിലെ തിരുനൽവേലിയിൽ (റഷ്യൻ സഹായത്താൽ )
170. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്‍റെ ആപ്തവാക്യം?
സർവ്വത്ര സർവ്വോത്തം സുരക്ഷ