51. ഏറ്റവുമധികം സംസ്ഥാനങ്ങളില്‍ അധികാരപരിധിയുള്ള ഹൈക്കോടതിയേത് ?
ഗുവാഹത്തി ഹൈക്കോടതി
52. രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും, രണ്ട് സംസ്ഥാനങ്ങളും അധികാരപരിധിയുള്ള ഏക ഹൈക്കോടതി ഏത് ?
മുംബൈ ഹൈക്കോടതി
53. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയു ടെ അധികാരപരിധിയിലാണ് ?
കേരള ഹൈക്കോടതി
54. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്?
32ാം വകുപ്പ്
55. കേരളത്തിലെ തെരുവുനായ പ്രശ്നം പഠിക്കാൻ സുപ്രീം കോടതി 2016 April നിയമിച്ച കമ്മീഷന്റെ അദ്ധ്യക്ഷൻ ആര്?
ജസ്റ്റിസ് സിരിജഗന്‍ കമ്മീഷന്‍
56. കേരള ഹൈക്കോടതിയിലെ രണ്ടാ മത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
ജസ്റ്റിസ് കെ.ശങ്കരന്‍
57. ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ പ്രതിമാസവേതനമെത്ര ?
90,000 രൂപ
58. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത