Questions from കേരളാ നവോഥാനം

151. കുമാരനാശാൻ ജനിച്ച സ്ഥലം?

കായിക്കര; തിരുവനന്തപുരം

152. ‘പോംവഴി’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

153. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്?

തൈക്കാട് അയ്യാഗുരു

154. ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ 1917

155. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

വാഗ്ഭടാനന്ദൻ

156. വി.ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം?

1931

157. ഏറ്റ്; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?

വാഗ്ഭടാനന്ദന്‍.

158. അഷ്ടാംഗഹൃദയത്തിന്‍റെ കർത്താവ്?

വാഗ്ഭടൻ

159. വാഗ്ഭടാനന്ദന്‍റെ യഥാര്‍ത്ഥ പേര്?

കുഞ്ഞിക്കണ്ണന്‍

160. ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

ചട്ടമ്പി സ്വാമികൾക്ക്

Visitor-3199

Register / Login