Questions from കേരളാ നവോഥാനം

141. രാജയോഗം പരിശീലിക്കുന്നതിനായി ബ്രഹ്മാനന്ദ ശിവയോഗി ആരംഭിച്ച സ്ഥാപനം?

ആനന്ദയോഗശാല.

142. വി ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം?

1931

143. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

1895 (ബാംഗ്ലൂരിൽ വച്ച് )

144. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

145. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

1939 മാർച്ച് 30

146. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം രചിച്ചത്?

വി ടി ഭട്ടതിരിപ്പാട്

147. കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തോന്നയ്ക്കൽ

148. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

1925

149. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?

ചട്ടമ്പി സ്വാമികൾ

150. തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

അഷ്ടപ്രധാസഭ (ചെന്നൈ)

Visitor-3401

Register / Login