Questions from കേരളാ നവോഥാനം

121. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?

ചട്ടമ്പി സ്വാമികൾ

122. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

123. മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?

1906

124. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം?

തത്ത്വപ്രകാശിക

125. വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്?

വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

126. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?

1923

127. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ "ഒളിമ്പസ് മോൺസ്” (25 കി.മീ ഉയരം ) സ്ഥിതി ചെയ്യുന്നത് ?

ചൊവ്വാഗ്രഹത്തിൽ

128. വിദ്യാര്‍ത്ഥി എന്ന പേരില്‍ ദ്വൈമാസിക ആരംഭിച്ചത്?

വി.ടി ഭട്ടതിരിപ്പാട്

129. ‘വാഗ്ദേവതയുടെ വീരഭടൻ’ എന്നറിയപ്പെടുന്നത്?

സി.വി.രാമൻപിള്ള

130. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

Visitor-3428

Register / Login