Questions from കേരളാ നവോഥാനം

111. ‘ഉണ്ണി നമ്പൂതിരി മാസിക’ എന്ന മാസിക ആരംഭിച്ചത്?

വി.ടി ഭട്ടതിപ്പാട്

112. എന്‍റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും”ആരുടെ വാക്കുകൾ?

വി.ടി ഭട്ടതിപ്പാട്

113. തൈക്കാട് അയ്യാ ഗുരുവിന്‍റെ തത്വശാസ്ത്രം?

ശിവരാജയോഗം

114. വാഗ്ഭടാനന്ദൻ അന്തരിച്ചത് ?

1939

115. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്‍റെ യാചനായാത്ര?

1931

116. കുമാരനാശാൻ ജനിച്ച സ്ഥലം?

കായിക്കര; തിരുവനന്തപുരം

117. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

സമാധി സപ്താഹം

118. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

ആലത്തൂർ

119. ‘പ്രേംജി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.പി ഭട്ടതിരിപ്പാട്

120. വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?

1921 ൽ

Visitor-3675

Register / Login