101. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?
വി.ടി ഭട്ടതിപ്പാട്
102. ‘കണ്ണീരും കിനാവും’ ആരുടെ ആത്മകഥയാണ്?
വി.ടി ഭട്ടതിരിപ്പാട്
103. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?
ആനന്ദ മതം
104. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്?
1929 സെപ്റ്റംബർ 10
105. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?
വാഗ്ഭടാനന്ദൻ
106. അദ്ധ്യാത്മ യുദ്ധം രചിച്ചത്?
വാഗ്ഭടാനന്ദൻ
107. യോഗക്ഷേമസഭ സ്ഥാപിച്ചത്?
വി.ടി.ഭട്ടത്തിരിപ്പാട്
108. തുവയൽപന്തി സ്ഥാപിച്ചത്?
അയ്യാ വൈകുണ്ഠർ
109. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്?