Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3451. പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒഡീഷ

3452. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?

ലക്ഷദ്വീപ്

3453. Ranthambore Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3454. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി?

ഫോര്‍വേഡ് ബ്ലോക്ക്

3455. 1985 ല്‍ മുംബൈയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

രാജീവ് ഗാന്ധി

3456. സെക്യൂരിറ്റി അപവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജാനകി രാമൻ കമ്മീഷൻ

3457. ഇന്ത്യയുടെ പഞ്ചാര കിണ്ണം?

ഉത്തർപ്രദേശ്

3458. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര്?

ബാലാജി ബാജി റാവു

3459. ഹവാമഹലിന്‍റെ ശില്പി?

ലാൽ ചന്ദ് ഉസ്താദ്

Visitor-3364

Register / Login