Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3241. പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

3242. മുട്ട നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

നാമക്കൽ

3243. ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

ഷില്ലോംഗ്

3244. ഇന്ത്യയിൽ ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ

3245. ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

റീത്തഫാരിയ

3246. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്‍?

പാര്‍ശ്വനാഥന്‍

3247. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

6

3248. ഭോപ്പാൽ നഗരം പണികഴിപ്പിച്ചത്?

രാജാ ഭോജ് പരാമർ

3249. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ് നാട്

3250. സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

Visitor-3921

Register / Login