Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3231. ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം?

1995

3232. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്?

ശങ്കരാചാര്യർ

3233. പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

3234. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

ഗോദാവരി

3235. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

3236. തമിഴ് നാടിന്‍റെ സംസ്ഥാന മൃഗം?

വരയാട്

3237. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?

രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി)

3238. ഇന്ത്യയുടെ രത്നം?

മണിപ്പൂർ

3239. മുഗളൻമാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത്?

ഹുമയൂണിന്‍റെ ശവകുടീരം

3240. അമരാവതി ബുദ്ധമത തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

Visitor-3398

Register / Login