Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3221. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

3222. അവസാന സയ്യിദ് രാജാവ് ആര്?

അലാവുദ്ദീന്‍ ആലം ഷാ

3223. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി?

ടീസ്റ്റ

3224. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

3225. ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

3226. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

ഗാന്ധിജി

3227. ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി

3228. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

3229. ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ?

22

3230. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത്?

ഗ്രാമപഞ്ചായത്ത്

Visitor-3439

Register / Login