Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3201. ചേരന്മാരുടെ തലസ്ഥാനം?

വാഞ്ചി

3202. 1892 ല്‍ അലഹബാദില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ഡബ്ല്യു സി ബാനർജി

3203. വെസ്‌റ്റേൺ നേവൽ കമാൻഡ് ~ ആസ്ഥാനം?

മുംബൈ

3204. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ?

ഉഷ്ണമേഖലാ മൺസൂൺ

3205. ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത്?

കൊൽക്കത്ത

3206. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

3207. National Buffalo Research Institute സ്ഥിതി ചെയ്യുന്നത്?

ഹിസ്സാർ

3208. അലി അക്ബർ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സാരോദ്

3209. ഇന്ത്യയിൽ ഏറ്റവും വലിയ മുസ്ലീം പള്ളി?

ജുമാ മസ്ജിദ് ഡൽഹി

3210. അവസാനത്തെ അടിമവംശ രാജാവ് ആര്?

കൈക്കോബാദ്

Visitor-3110

Register / Login