Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3161. പശ്ചിമഘട്ടത്തിന്‍റെ മറ്റൊരു പേര്?

സഹ്യാദ്രി

3162. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത?

മാതാ അമൃതാനന്ദമയി

3163. ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂററ്റ്

3164. മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്‍റെ കൃതിയാണ്?

ആർ.കെ നാരായണൻ

3165. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്?

മുഹമ്മദ് ബിന്‍ തുഗ്ലക്ക്

3166. സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്?

1986 Aug 1

3167. കൃഷ്ണരാജ് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക (കാവേരി നദിയിൽ)

3168. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി?

താപ്തി

3169. ദന്താനതെ എത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമണ്?

ഒഡീഷ

3170. വന മഹോത്സവം ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

Visitor-3935

Register / Login