Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3151. ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക് (1852)

3152. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത്?

27

3153. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?

മുംബൈ തുറമുഖം

3154. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

17.50%

3155. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?

പ്ളാസി യുദ്ധം

3156. യു.എൻ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?

വിജയലക്ഷ്മി പണ്ഡിറ്റ്

3157. പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ വിമോചിപ്പിച്ച സൈനിക നടപടി?

ഓപ്പറേഷൻ വിജയ് (1961)

3158. ഹൈദ്രാബാദ് പണികഴിപ്പിച്ചത്?

ഖുലി കുത്തബ് ഷാ

3159. ഇന്ത്യന്‍ സിനിമയുടെ പിതാവ്?

ദാദാസാഹിബ് ഫാൽക്കേ

3160. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം എന്നതിനെ സംബന്ധിച്ച നടപടികൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സൈക്കിയ കമ്മീഷൻ

Visitor-3738

Register / Login