Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3061. ബഹിരാകാശശാസ്ത്രത്തിന്‍റെ പിതാവ്?

വിക്രം സാരാഭായ്

3062. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

3063. നെഹ്റു സ്മാരക മ്യൂസിയം ~ ആസ്ഥാനം?

ഡൽഹി

3064. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

3065. കുത്തബ് മീനാറിന്‍റെ പണി പൂര്‍ത്തിയാക്കിയത് ആര്?

ഇല്‍ത്തുമിഷ്

3066. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

20

3067. നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ ~ ആസ്ഥാനം?

ഡൽഹി

3068. ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം?

ദേവപ്രയാഗ് (ഉത്തരാഖണ്ഡ്)

3069. രുക്മിണി ദേവി അരുണ്ടേല്‍ ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭരതനാട്യം

3070. രാജ്യത്തെ പരമോന്നത സാoസ്കാരിക പുരസ്കാരം ഏത്?

പത്മഭൂഷൻ

Visitor-3767

Register / Login