Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3021. രാജതരംഗിണി' എന്ന കൃതി രചിച്ചത്?

കൽഹണൻ

3022. നാഗാർജ്ജുന സാഗർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

3023. ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡർ?

വിജയലക്ഷ്മി പണ്ഡിറ്റ്

3024. ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോമതി

3025. ദഹ്ബോൾ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

3026. ദ ഹിന്ദുസ്ഥാൻ ടൈംസ്' പത്രത്തിന്‍റെ സ്ഥാപകന്‍?

കെ എം പണിക്കർ

3027. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

അഹമ്മദാബാദ്‌

3028. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യവനിത?

ജുംബാ ലാഹിരി

3029. ആയുർവേദത്തിന്‍റെ പിതാവ്?

ആത്രേയൻ

3030. ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം?

സിൽവാസ

Visitor-3650

Register / Login