Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2971. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

2972. പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഒഡീഷ

2973. രാജാ സാൻസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

അമൃതസർ

2974. രാജാ ചെല്ലയ്യ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

നികുതി പരിഷ്കാരം

2975. രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ?

കൊൽക്കത്ത

2976. യോഗസൂത്ര' എന്ന കൃതി രചിച്ചത്?

പതഞ്ഞ്ജലി

2977. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?

ചന്ദ്രമതി

2978. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

1950 ജനുവരി 24

2979. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദി യായി തീര്‍ന്ന വര്ഷം?

1921

2980. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്?

സുഭാഷ്‌ ചന്ദ്ര ബോസ്

Visitor-3665

Register / Login