Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2911. മാനസികാരോഗ്യ ദിനം?

ഒക്ടോബർ 10

2912. കലിംഗ യുദ്ധം നടന്ന വർഷം?

BC 261

2913. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10

2914. ക്യാപ്റ്റൻ രൂപ് സിങ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഗ്വാളിയോർ

2915. സുവോളജിക്കൽ ഗാർഡൻ ~ ആസ്ഥാനം?

ഡൽഹി

2916. വിനോദ സഞ്ചാര ദിനം?

ജനുവരി 25

2917. ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

2918. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?

ഭാസ്കര (1979 ജൂൺ 7 )

2919. അകത്തിയം' എന്ന കൃതി രചിച്ചത്?

അകത്തിയർ

2920. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

A PJ അബ്ദുൾ കലാം

Visitor-3057

Register / Login