Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2781. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി?

രുക്മിണീ ദേവി അരുൺഡേൽ

2782. ഇന്ത്യയിലെ ഗ്ലാഡ്‌സ്റ്റോൺ എന്നറിയപ്പെടുന്നത്?

ദാദാബായി നവറോജി

2783. ഇന്ത്യയിൽ ഏറ്റവും വലിയ കുംഭ ഗോപുരം?

ഗോൽഗുംബസ് (ബിജാപൂർ)

2784. രാജതരംഗിണി' എന്ന കൃതി രചിച്ചത്?

കൽഹണൻ

2785. ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി?

റിസർച്ച് അനാലിസിസ് വിങ് ( റോ )

2786. പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്ത വർഷം?

2006

2787. ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ

2788. ഏറ്റവും വലിയ മുസ്ലീം പള്ളി?

ജുമാ മസ്ജിദ്; ഡൽഹി

2789. മണിപ്പൂരിന്‍റെ ഉരുക്കു വനിത?

ഇറോം ഷർമ്മിള

2790. ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

നാഗാലാന്റ്

Visitor-3900

Register / Login