Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2751. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

2752. ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ?

അറയ്ക്കൽ വംശക്കാർ

2753. അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

സിക്കന്ദ്ര (ഉത്തർപ്രദേശ്)

2754. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

2755. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

22 ഭാഗങ്ങൾ

2756. ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം?

1995

2757. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹിമാനി?

സിയാച്ചിൻ ഗ്ലേസിയർ

2758. ജവഹർലാൽ നെഹൃ (നവഷേവ) തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2759. ഝലം നദി പതിക്കുന്ന തടാകം?

വൂളാർ തടാകം

2760. രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?

അലവുദ്ദീൻ ഖിൽജി

Visitor-3688

Register / Login