Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2711. നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ?

നിക്കോബാർ ദ്വീപുകൾ

2712. ഏറ്റവും ഉയരം കൂടിയ സ്മാരകം?

താജ്മഹൽ

2713. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം?

റൗലറ്റ് ആക്ട്

2714. സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) ~ ആസ്ഥാനം?

മുംബൈ

2715. ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ~ ആസ്ഥാനം?

പൂനെ

2716. ബ്രഹ്മർഷി ദേശം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2717. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്?

ലാലാ ലജ്പത് റായ്

2718. സോ ജിലാചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

2719. NEFA (North East Frontier Agency)എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

2720. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

താരാപൂർ

Visitor-3141

Register / Login