Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2691. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം?

നാലാം സമ്മേളനം

2692. 1/14/2017] +91 97472 34353: ആം ആദ്മി പാർട്ടിയുടെ ചിഹ്നം?

ചൂൽ

2693. കേളു ചരൺ മഹാപാത്ര ഏത് നൃത്തരൂപമാവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി

2694. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണ്ണർ?

കാനിംഗ്‌ പ്രഭു

2695. കവരത്തിക്കുമുമ്പ് ലക്ഷദ്വീപിന്‍റെ ആസ്ഥാനമായിരുന്നത്?

കോഴിക്കോട്

2696. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

നേരിയ വിഷാംശം

2697. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?

സോവിയറ്റ് യൂണിയൻ

2698. ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2699. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?

2010 ജൂലൈ 15

2700. ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്?

മുംബൈ

Visitor-3989

Register / Login