Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2461. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം?

ലക്ഷദ്വീപ്

2462. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?

25

2463. ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

2464. ഇന്ത്യയുടെ ദേശിയ മുദ്രയിൽ ചുവട്ടിലായി എഴുതിയിരിക്കുന്ന വാക്യം?

സത്യമേവ ജയതേ; (ലിപി :ദേവനാഗരി ലിപി; എടുത്തിരിക്കുന്നത് : മുണ്ഡകോപനിഷത്ത്)

2465. ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത്?

ത്സരോക

2466. കാശ്മീരിലെ ഷാലിമാർ; നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ

2467. കെ.സുകുമാരൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇടമലയാർ അണക്കെട്ട് അഴിമതി

2468. ഫിലാറ്റലി ദിനം?

ഒക്ടോബർ 13

2469. ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

ഹരിയാന

2470. മസൂറി ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3661

Register / Login