Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2431. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണ്ണർ?

കാനിംഗ്‌ പ്രഭു

2432. ബാരാലാച്ലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2433. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ

2434. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട എന്വേഷണ കമ്മീഷന്‍?

ഡോ.ഡി.ആർ.കാർത്തികേയൻ കമ്മീഷൻ

2435. ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി?

കെ മ്പ ഗൗഡ

2436. ഇന്ത്യയിലാദ്യമായി സ്വകാര്യവത്ക്കരിക്കപ്പെട്ട നദി?

ഷിയോനാഥ് (ഛത്തീസ്ഗഢ്)

2437. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം?

അടിമ വംശം

2438. ചേരന്മാരുടെ രാജകീയ മുദ്ര?

വില്ല്

2439. ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി

2440. കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

Visitor-3588

Register / Login