Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2341. ഗുൽഷാനാബാദിന്‍റെ പുതിയപേര്?

നാസിക്ക്

2342. ഛാക്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ജമ്മു കാശ്മീർ

2343. 1950 ൽ മദർ തെരേസ സ്ഥാപിച്ച സംഘടന?

മിഷണറീസ് ഓഫ് ചാരിറ്റി (ആസ്ഥാനം :കൊൽകത്ത)

2344. മഹാരാഷ്ട്രയുടെ തലസ്ഥാനം?

മുംബൈ

2345. കോത്താരി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം (1964)

2346. 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം?

നോവാലിയ ടാങ്ക് മൈതാനം (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം; മുംബൈ)

2347. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )

2348. ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

1972

2349. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസേർച്ച് ~ ആസ്ഥാനം?

മുംബൈ

2350. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കത്തത്തിന് വിധേയമായ സ്ഥലം?

ഗോവ (450 വർഷം)

Visitor-3790

Register / Login