Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2311. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ?

കെ.സി.എസ്.പണിക്കർ

2312. ഇന്ത്യയിലെ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

2313. ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്?

മിഡിൽ ആൻഡമാൻ

2314. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

2315. കലാമിന്‍റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

മധ്യപ്രദേശ്

2316. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം?

ധർണയ് (ബീഹാർ)

2317. ചോരയും ഇരുമ്പും (Blood and Iron policy) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്?

ബാല്‍ബന്‍

2318. നിലക്കടല ഗവേഷണ കേന്ദ്രം (Directorate of Groundnut Resarch) സ്ഥിതി ചെയ്യുന്നത്?

ജുനഗഢ് (ഗുജറാത്ത്)

2319. സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ

2320. രജിന്ദര്‍ സച്ചാര്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ (2005)

Visitor-3300

Register / Login