Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2271. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

2272. പാടലീപുത്രത്തിന്‍റെ പുതിയപേര്?

പാറ്റ്ന

2273. ഇന്ത്യയുടെ കടുവാ സംസ്ഥാനം?

മധ്യപ്രദേശ്

2274. പേർഷ്യൻ രാജാവായ നാദിർഷാ മുഗൾ രാജാവായ മുഹമ്മദ് ഷായെ തോൽപ്പിച്ച സ്ഥലം?

കർണാൽ (ഹരിയാന)

2275. പാണ്ഡ്യന്മാരുടെ തലസ്ഥാനം?

മധുര

2276. എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

2277. കാമ ശാസ്ത്രം' എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

2278. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2279. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്?

അഫ്ഗാനിസ്ഥാന്‍

2280. ദാഹികാല ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മഹാരാഷ്ട്ര

Visitor-3481

Register / Login