Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2251. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?

ചന്ദ്രയാൻ-1?

2252. ജസ്റ്റിസ്‌ വര്‍മ്മ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധി വധം

2253. രക്തദാന ദിനം?

ഒക്ടോബർ 1

2254. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം?

റൗലറ്റ് ആക്ട്

2255. ഇന്ത്യയുടെ ദേശീയ ഗാനം?

ജാഗണമന

2256. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?

അരുന്ധതി റോയ്

2257. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

അഹമ്മദാബാദ്‌

2258. മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?

കർണ്ണാടകം

2259. ദേശീയ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

ഹൈദരാബാദ്

2260. മംഗലാപുരം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണാടക

Visitor-3357

Register / Login