Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2211. രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ?

പുരി

2212. പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം?

ഒഡീഷ

2213. രാം പ്രതാപ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുബൈ ആക്രമണം

2214. ആദ്യ വനിത അംബാസിഡർ?

വിജയലക്ഷ്മി പണ്ഡിറ്റ്

2215. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം?

151529

2216. ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു?

വി.കെ.കൃഷ്ണ മേനോന്‍

2217. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്?

ജെമിനി ഗണേശൻ

2218. തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2219. ശതവാഹനസ്ഥാപകന്‍?

സിമുഖന്‍

2220. കായിക ദിനം?

ആഗസ്റ്റ് 29

Visitor-3105

Register / Login