Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2191. രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ ) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലീലാ സേത്ത് കമ്മീഷൻ

2192. പവ്നാറിൽ പരംധാമ ആശ്രമം സ്ഥാപിച്ചത്?

വിനോബാ ഭാവെ

2193. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?

36

2194. ഗുർഗ്ഗാവോണിന്‍റെ പുതിയ പേര്?

ഗുരുഗ്രാം

2195. ഇന്ത്യയുടെ പഴത്തോട്ടം?

ഹിമാചൽ പ്രദേശ്‌

2196. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

A PJ അബ്ദുൾ കലാം

2197. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

കൽക്കട്ട സമ്മേളനം (1896)

2198. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

2199. ആസാമിന്‍റെ സംസ്ഥാന മൃഗം?

കാണ്ട മൃഗം

2200. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

വിഷ്ണുഗോപന്‍

Visitor-3070

Register / Login