Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2171. ഇന്ത്യയുടെ ആകെ സമുദ്ര അതിർത്തി?

7516 കി.മീ

2172. സിംലയിലെ രാഷ്ട്രപതി നിവാസിന്‍റെ പഴയ പേര്?

വൈസ് റീഗെൽ ലോഡ്ജ്

2173. പഞ്ചാബ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഭാംഗ്ര

2174. സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

നൂബ്രാ നദി

2175. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ~ ആസ്ഥാനം?

ഡൽഹി

2176. ഉർവശി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

നർഗ്ഗീസ് ദത്ത്

2177. ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി?

വിജയലക്ഷ്മി പണ്ഡിറ്റ്

2178. സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്‍റെ പേര്?

സരോവർ

2179. ബംഗാദർശൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ബങ്കിം ചന്ദ്ര ചാറ്റർജി

2180. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ബിപിൻ ചന്ദ്രപാൽ.

Visitor-3660

Register / Login