Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2101. ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗർ കൃഷ്ണാ നദി

2102. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്യേഷിച്ച കമ്മീഷൻ?

ഹണ്ടർ കമ്മീഷൻ

2103. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്?

ഹരിയാന

2104. ഇന്ത്യയുടെ ദേശീയ മുദ്ര?

സാംഹ മുദ്ര

2105. കർമ്മയോഗി' പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

2106. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

പഞ്ചാബ്

2107. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

2108. ഉത്തർപ്രദേശിന്‍റെ തലസ്ഥാനം?

ലഖ്നൗ

2109. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

2110. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്?

സുന്ദർബാൻസ്

Visitor-3925

Register / Login