Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2091. ഭാനുപ്രതാപ് സിംഗ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കാർഷിക പദ്ധതികൾ

2092. ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ~ ആസ്ഥാനം?

പൂനെ

2093. ഇന്ത്യയുടെ ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത്?

നാഗ്പൂർ

2094. അശോക് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

2095. റോഹിയ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2096. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?

കേരള ഹൈക്കോടതി

2097. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

2098. ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ?

22

2099. ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2100. ഓർഡിനൻസ് ഫാക്ടറി ദിനം?

മാർച്ച് 18

Visitor-3628

Register / Login