Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2031. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?

വർഗ്ലീസ് കുര്യൻ

2032. അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്?

അന്നാ ഹസാരെ

2033. കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം?

ആഗാഖാൻ പാലസ് (പൂനെ)

2034. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

സുസ്മിത സെൻ

2035. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

2036. ജിം കോർബറ്റ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2037. 1914 ൽ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം?

കൊൽക്കത്ത

2038. 1950 ൽ മദർ തെരേസ സ്ഥാപിച്ച സംഘടന?

മിഷണറീസ് ഓഫ് ചാരിറ്റി (ആസ്ഥാനം :കൊൽകത്ത)

2039. ആൾക്കൂടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്?

കെ കാമരാജ്

2040. പക്ഷി നിരീക്ഷണ ദിനം?

നവംബർ 12

Visitor-3008

Register / Login