Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2021. ചേദി രാജവംശത്തിന്‍റെ തലസ്ഥാനം?

തിശ്വാഥിര തി/സൂക്തി മതി

2022. INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത?

കാദംബരി ഗാംഗുലി

2023. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ~ ആസ്ഥാനം?

പൂനെ

2024. പാരീസ് ഗ്രൂപ്പ് സ്ഥാപിച്ചത്?

മാഡം ബിക്കാജി കാമ; എസ് ആർ റാണ ;വി .പി .എസ് അയ്യർ

2025. മൈസൂർ കടുവ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

2026. ബഹിരാകാശശാസ്ത്രത്തിന്‍റെ പിതാവ്?

വിക്രം സാരാഭായ്

2027. ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം?

ഗ്വാളിയർ

2028. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?

ന്യൂഡൽഹി (11320/ ച. കി.മീ )

2029. ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭാരത വംശത്തിന്‍റെ കേന്ദ്രമായിരുന്ന സ്ഥലം?

ഹരിയാന

2030. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3455

Register / Login