Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1971. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?

മോഹിനി ഭസ്മാസുർ.

1972. ഔറംഗബാദിന്‍റെ പുതിയപേര്?

സാംബാജിനഗർ

1973. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1992

1974. ഹരിയാനയുടെ തലസ്ഥാനം?

ഛണ്ഡി ഗഡ്

1975. മരിച്ചവരുടെ കുന്ന്‍ എന്നറിയപ്പെടുന്നത്?

മോഹന്‍ ജോദാരോ

1976. Kumbhalgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1977. ഇന്ത്യയുടെ ദേശീയ ഗീതം?

വന്ദേമാതരം

1978. മഹാരാഷ്ട്രയുടെ തലസ്ഥാനം?

മുംബൈ

1979. രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത്?

സ്വാമി വിവേകാനന്ദന്‍

1980. വകാടക വംശ സ്ഥാപകന്‍?

വിന്ധ്യാ ശക്തി

Visitor-3075

Register / Login