Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1961. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

6

1962. മുതുമലൈ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

1963. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ്?

മിഹിരകുലന്‍

1964. നാഷണൽ എക്സ്പ്രസ് വേ -1 നിലവിൽ വന്ന സംസ്ഥാനം?

ഗുജറാത്ത് (അഹമ്മദാബാദ്- ബറോഡ)

1965. ചാച്ചാജി എന്നറിയപ്പെടുന്നത്?

ജവഹർലൽ നെഹ്രു

1966. ഗർഭശ്രീമാൻ എന്നറിയപ്പെടുന്നത്?

സ്വാതി തിരുനാൾ

1967. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം?

4

1968. അംഗം രാജവംശത്തിന്‍റെ തലസ്ഥാനം?

ചംബ

1969. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

1970. അദ്ധ്യാപക ദിനം?

സെപ്റ്റംബർ 5

Visitor-3402

Register / Login