Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1951. ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ആയ ടാറ്റാ സ്റ്റിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

1952. പഞ്ചായത്തീരാജ് സംവിധാനത്തിന്‍റെ പിതാവ്?

ബൽവന്ത് റായ് മേത്ത

1953. സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1954. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ്?

ഔറംഗസീബ്

1955. ക്രിപ്സ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം?

1942

1956. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത്?

ഗ്രാമപഞ്ചായത്ത്

1957. ഇന്ത്യൻ പ്രാദേശിക സമയ രേഖ കടന്ന് പോകുന്ന ഇന്ത്യൻ പ്രദേശം.?

അലഹബാദ് ( ഉത്തർപ്രദേശ് )

1958. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1959. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്?

വൈ.വി.ചന്ദ്രചൂഡ്

1960. ജെ.എ പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആദർശ് ഫ്ളാറ്റ് കുംഭകോണം

Visitor-3939

Register / Login