Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1941. മുതലിയാർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1952- 1953

1942. പുലിക്കാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

1943. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ആർട്ടിക്കിൾ 368

1944. ദിനേശ് ഗോസ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇലക്ഷൻ

1945. പാഞ്ചാലം രാജവംശത്തിന്‍റെ തലസ്ഥാനം?

കം പില

1946. അഞ്ചാമത്തെ സിഖ് ഗുരു?

അർജുൻ ദേവ്

1947. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

1948. കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം?

1916 ലെ ലക് നൌ സമ്മേളനം

1949. Firebrand of South India എന്നറിയപ്പെടുന്നത്?

എസ് സത്യമൂർത്തി (കാമരാജിന്‍റെ രാഷ്ട്രീയ ഗുരു)

1950. ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ഗുവാഹത്തി

Visitor-3601

Register / Login