Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1901. ജവഹർലാൽ നെഹൃ (നവഷേവ) തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1902. വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ്?

ആനന്ദമഠം

1903. ഗുരുനാനാക്കിന്‍റെ ജന്മസ്ഥലം?

തൽ വണ്ടി

1904. ദേവിലാൽയുടെ അന്ത്യവിശ്രമസ്ഥലം?

സംഘർഷ്സ്ഥൽ

1905. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?

1980

1906. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

ഡെറാഡൂൺ

1907. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം?

AD 1191

1908. കലിംഗ യുദ്ധം നടന്ന വർഷം?

BC 261

1909. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

കാവേരി നദി

1910. നർമ്മദ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

Visitor-3239

Register / Login