Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1751. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം?

മസിഡോണിയ

1752. രാജതരംഗിണി' എന്ന കൃതി രചിച്ചത്?

കൽഹണൻ

1753. ഇന്ത്യയിൽ ഏറ്റവും വലിയ മുസ്ലീം പള്ളി?

ജുമാ മസ്ജിദ് ഡൽഹി

1754. ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

1755. 1955 ല്‍ ആവഡിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

യു.എൻ ദേബാർ

1756. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം?

1565

1757. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യ വാചകമുള്ള സംസ്ഥാനം?

ഒഡീഷ

1758. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

1759. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം?

1993

1760. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്?

ഇറാക്ക്

Visitor-3044

Register / Login