Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1701. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

1702. വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?

സശസ്ത്ര സീമാബൽ

1703. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?

കൃഷ്ണദേവരായര്‍

1704. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഗംഗാ നദി

1705. ജ്ഞാനപീഠം നേടിയ ആദ്യ വനിത?

ആശാ പൂർണ്ണാദേവി

1706. ഇന്ത്യയുടെ പൂന്തോട്ടം?

കാശ്മീർ

1707. ഖണ്വ യുദ്ധം നടന്ന വർഷം?

1527

1708. ആൾ ഇന്ത്യ കിസാൻ സഭ (ലക്നൗ) - സ്ഥാപകന്‍?

സ്വാമി സഹജാനന്ദ സരസ്വതി

1709. ബൃഹത് സംഹിത' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

1710. ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം?

സിംല

Visitor-3034

Register / Login