Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1661. നാഷണൽ ജുഡീഷ്യൽ അക്കാഡമി സ്ഥിതി ചെയ്യുന്നത്?

ഭോപ്പാൽ

1662. ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം?

ലോത്തൽ

1663. ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

1664. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?

മുംബൈ

1665. എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന കുന്നിൻ ചെരുവ്?

ചന്ദ്രഗിരി കുന്നുകൾ (മഹാരാഷ്ട്ര)

1666. ഛാക്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ജമ്മു കാശ്മീർ

1667. ഐക്യദാർഢ്യ ദിനം?

മെയ് 13

1668. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?

മുംബൈ തുറമുഖം

1669. ആസ്സാമിന്‍റെ തലസ്ഥാനം?

ദിസ്പൂർ

1670. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3344

Register / Login