Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1621. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌~ ആസ്ഥാനം?

ഡൽഹി

1622. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?

എസ്ബിഐ

1623. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

ലോകസഭ

1624. സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ദുർഗ്ഗാ പ്പൂർ

1625. ഭരത്പൂർ ദേശീയോദ്യാനം (Keoladeo National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1626. ദഹ്ബോൾ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1627. അഹമ്മദീയ മൂവ്മെന്‍റ് - സ്ഥാപകന്‍?

മിർസാ ഗുലാം അഹമ്മദ്

1628. അഭിനവ ഭാരത് - സ്ഥാപകര്‍?

വി.ഡി സവർക്കർ; ഗണേഷ് സവർക്കർ

1629. ബംഗാളിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ദാമോദാർ

1630. ആദ്യ വനിതാ ഗവർണർ?

സരോജിനി നായിഡു

Visitor-3228

Register / Login